എകരൂൽ: കരുമല ഉപ്പുംപെട്ടി കോഴിമഠത്തിൽ രാമൻ (84) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുരേഷ്കുമാർ (സൗദി), ഷീബ.
മരുമക്കൾ: ബാലകൃഷ്ണൻ (കൊന്നക്കൽ), നിഷ (പുന്നശ്ശേരി).
സഹോദരങ്ങൾ: ശങ്കരൻ, ഗോപാലൻ, പരേതനായ ഉണ്ണര.