എകരൂൽ: പൂനൂർ -19 കാവിൽകാട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ മാധവിയമ്മ (83) നിര്യാതയായി.
മക്കൾ: സുധ, ഹരിദാസൻ, നളരാജൻ, അനിത, മിനി, വിജിത്, പരേതനായ രാമദാസൻ.
മരുമക്കൾ: രമ (ഗുരുവായൂർ), രമാദേവി (കൊല്ലം), ഇന്ദിര (കൂത്താളി) അജയകുമാർ, ഗിരീഷ്, പരേതനായ രവീന്ദ്രൻ (മൂവരും വയനാട്). സഞ്ചയനം തിങ്കളാഴ്ച.