നാദാപുരം: വിലാതപുരം ആയാടത്തും പൊയിൽ നാണു (64- മീത്തലെ രയരോത്ത്) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: നിഖില, നികിലേഷ്, നിഥുൻ. മരുമക്കൾ: സരിൻ. സഹോദരന്മാർ: നാരായണി, ജാനു, വാസു, കുമാരൻ, ലീല.