കോട്ടൂളി: നെച്ചിക്കാട്ട് വടക്കയിൽ സൗദാമിനി (84) നിര്യാതയായി. പിതാവ്: പരേതനായ കുമാരൻ. സഹോദരങ്ങൾ: അശോകൻ, വത്സല, കനകലത, പരേതരായ രാധാകൃഷ്ണൻ, സുലോചന, രാമദാസൻ, ലീല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുതിയപാലം ശ്മശാനത്തിൽ.