ബാലുശ്ശേരി: പനങ്ങാട് നിരാടി മലയിൽ രാജൻ നായരുടെ മകൻ ലിജു (43) നിര്യാതനായി. ഭാര്യ: ഷീന (ഇയ്യാട്). മകൻ: ഹരിദേവ്. മാതാവ്: മാധവി (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, കൊയിലാണ്ടി താലൂക്ക് ആശുപത്രി). സഹോദരി: ലിജി.