എകരൂൽ: മങ്ങാട് മുളിയംപിലാക്കൂൽ കല്യാണി അമ്മ (80) നിര്യാതയായി. മക്കൾ: പുഷ്പലത (കോഴിക്കോട് സര്‍വകലാശാല), ഷൈനി. മരുമക്കള്‍: സുരേഷ് ബാബു (ഉഷസ് മങ്ങാട്), പരേതനായ വിജയൻ (കാരുകുളങ്ങര). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ, ശ്രീധരന് നായർ, പരേതനായ കൃഷ്ണൻ നായർ.