കല്ലായ്: ബാബുരാജ് റോഡിൽ കുന്നത്തിൽ പറമ്പ് ചേനോത്ത് വീട്ടിൽ കുഞ്ഞാത്തൈ (80) നിര്യാതയായി. പരേതനായ സി. മുഹമ്മദിന്റെ ഭാര്യയാണ്. മക്കൾ: സി. ഷക്കീന, ആയിരമ്പി, അസ്മാബി, സി. ബഷീർ, സി. റഷീദ്, സി. സക്കീർഹുസൈൻ, സി. ഫാത്തിമാബി, സി. നിസാർ, സി. സത്താർ, ഷമീർ കല്ലായി, കബീർ. മരുമക്കൾ: സെക്കീന, ബി. സുഹറ, മുബീന, അജീന, ജെസീന, ഹഫ്സത്ത്, ജെസീന.