പാറോപ്പടി: തെക്കെയിൽ രമേഷ് (67) നിര്യാതനായി. പരേതരായ തെക്കെയിൽ സുരേന്ദ്ര രാജന്റെയും ലളിതയുടെയും (കിഡ്സൺസ്) മകനാണ്. ഭാര്യ: കെ.പി. റിജുലത.
മക്കൾ: ടി. അമൃതാനന്ദ്, ഡോ. ടി. പാർവതി. സഹോദരങ്ങൾ: ഷൈലജ ദിവാകരൻ, രമണി രാജൻ, ശാന്തകുമാരി ബാബു, ജയറാണി കൃഷ്ണൻ, ഗീത പ്രദീപ്, ദിനേഷ്, പരേതനായ സുരേഷ്. സഞ്ചയനം ശനിയാഴ്ച.