കൂട്ടാലിട: അവിടനല്ലൂരിലെ തന്നിക്കോത്ത് മീത്തൽ അതുൽകൃഷ്ണ (സച്ചു-25) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി. മാതാവ്: രാധ (ആരോഗ്യവകുപ്പ്) സഹോദരൻ: അശ്വിൻകൃഷ്ണ.