വടകര: ഓർക്കാട്ടേരി വണ്ണാറത്ത് സൈനബ (60) നിര്യാതയായി. ഭർത്താവ്: സുബൈർ ഹാജി. മക്കൾ: റബീന (പേരോട് ഹൈസ്കൂൾ), റൈഹാനത്ത് (എം.ജെ ഹൈസ്കൂൾ). മരുമക്കൾ: റസൽ (പേരോട് ഹൈസ്കൂൾ), സമീർ (മെംബർ, പുറമേരി ഗ്രാമപഞ്ചായത്ത്, എൻ.എ.എം പെരിങ്ങത്തൂർ).