വടകര: അഴിയൂർ മൈതനിപറമ്പത്ത് പ്രകാശൻ (56) നിര്യാതനായി. പിതാവ്: പരേതനായ പൊക്കായി. മാതാവ്: പരേതയായ ജാനു. സഹോദരങ്ങൾ: സൗമിനി, പ്രസന്ന, നളിനി, ദിനേശൻ, പരേതനായ, രമേശൻ, ശ്രീജ.