തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയം ചിറമുഖത്ത് ആഗസ്തി (ജോയി-69) നിര്യാതനായി. ഭാര്യ: സാലി തോട്ടുമുക്കം ഞള്ളത്ത് കുടുംബാംഗം. മകൻ: ഡാരിഷ് (യു.കെ). മരുമകൾ: ജെമിനി പകലോമറ്റം -ഇരിട്ടി (യു.കെ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.