രാമനാട്ടുകര: പരപ്പിൽ തൊടിയിൽ താമസിക്കുന്ന പരേതനായ ചെമ്മങ്ങോട്ട് അബൂബക്കറിന്റെ ഭാര്യ നഫീസ (74) നിര്യാതയായി. മക്കൾ: മുസ്തഫ, അഷ്റഫ് (ഇരുവരും ജിദ്ദ), സീനത്ത്. മരുമക്കൾ: കുഞ്ഞാലികുട്ടി (കൊണ്ടോട്ടി), വഹീദ, നസീമ.