കൊയിലാണ്ടി: കോതമംഗലം കുന്നത്ത് തുളസിയിൽ ചന്ദ്രിക (75) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: സുധ, സ്മിത. മരുമക്കൾ: പരേതനായ രാജേന്ദ്രൻ പേരാമ്പ്ര, ഷിബി മാങ്ങാടത്ത് (സി.ഐ.എസ്.എഫ്.എസ്.ഐ). സഞ്ചയനം ഞായറാഴ്ച.