തിരുവമ്പാടി: പുല്ലൂരാംപാറ പൊന്നാങ്കയം കല്ലേക്കാവുങ്കൽ ജോസഫ് (കുഞ്ഞാപ്പൻ-70) നിര്യാതനായി. ഭാര്യ: മേരി തുരുത്തിമറ്റത്തിൽ കുടുംബാംഗം. മക്കൾ: ജോബിൻ തോമസ്, ജിബിൻ തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.