വള്ളിയാട്: നമ്പീരാം വീട്ടിൽ പുനത്തിൽ പോക്കർ (75) നിര്യാതനായി. ഭാര്യ: മറിയം പറമ്പത്ത്. മക്കൾ: മുഹമ്മദ് (ദുബൈ), സൈഫുദ്ദീൻ (ഖത്തർ), ഹാജറ, അഷറ. മരുമക്കൾ: മുഹമ്മദലി (കല്ലേരി), അമീർ (കാക്കുനി), ഷബാന (ചേരിറപ്പായിൽ). സഹോദരങ്ങൾ: മറിയം, ഖദീജ, ഹലീമ, ബീവി, സൈനബ.