തൊണ്ടയാട്: ചുള്ളിയിൽ വേലായുധൻ (81-റിട്ട. നേവി ഓഫിസർ) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രാജി, ജിഷ, വിജി, ദേവിപ്രിയങ്ക. മരുമക്കൾ: പത്മനാഭൻ (കാലിക്കറ്റ് ഫാഷൻ), സുധീർ (പി.കെ ഡ്രഗ്സ്, കണ്ണൂർ), രജീന്ദ്രൻ (എക്സിക്യൂട്ടിവ് എൻജിനീയർ ബിഎസ്.എൻ.എൽ.), ബിജു. ഒറക്കൻ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് മാങ്കാവ് ശ്മശാനം.