തിരുവമ്പാടി: ആനക്കാംപൊയിൽ കുന്നത്ത്പൊതിയിൽ വർക്കി (85) നിര്യാതനായി. ഭാര്യ: പരേതയായ അന്നക്കുട്ടി ഇരുവേലിക്കുന്നേൽ കുടുംബാംഗം. മകൻ: ജോണി. മരുമകൾ: ഡെയ്സി തടത്തേൽ (നെല്ലിപ്പൊയിൽ).