ചെമ്മക്കാട്: ഇമ്മാനുവേൽ (കുറ്റിപ്പുറം) വീട്ടിൽ പരേതനായ ജോർജ് ജോണിന്റെ ഭാര്യ ലാലി (61, ഹൈസ്കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. മക്കൾ: ഗോഡ്വിൻ ജോർജ് (മർച്ചന്റ് നേവി), ഗ്ലാഡ്വിൻ ജോർജ് (മർച്ചന്റ് നേവി), ഗ്ലെയ്സ് ജോർജ് (അധ്യാപിക, ദുബൈ). മരുമക്കൾ: അലീന ജേക്കബ്, ആഷ്മ എസ്. മേരി. സംസ്കാരം ശനിയാഴ്ച 3.30 ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.