പള്ളിമൺ: മിനിഭവനിൽ (ഇടയ്ക്കാട്ടുവീട്) പരേതനായ ആർ. രാഘവൻപിള്ളയുടെ (റിട്ട. അധ്യാപകൻ) ഭാര്യ ഡി. ഓമനയമ്മ (82) നിര്യാതയായി. മക്കൾ: അനിൽകുമാർ (റിട്ട. എംപ്ലോയ്മെന്റ് ഓഫിസർ), അജിത്കുമാർ (വൈസ് പ്രിൻസിപ്പൽ, മന്നം മെമ്മോറിയൽ സ്കൂൾ, വാളത്തുങ്കൽ), മിനി. മരുമക്കൾ: സ്മിത, സന്ധ്യ ബി. പിള്ള (മന്നം മെമ്മോറിയൽ സ്കൂൾ), ശ്രീനാഥ് കെ. പിള്ള (ഓഡിറ്റർ, എൻ.എസ്. പണിക്കേഴ്സ് ആൻഡ് കമ്പനി, കൊല്ലം). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.