കുന്നത്തൂർ: ഐവർകാല പടിഞ്ഞാറ് വടക്ക് മഠത്തിലഴികത്ത് വീട്ടിൽ സത്യൻപിള്ള (63) നിര്യാതനായി. ഭാര്യ: പി. നിർമല കുമാരി. സഹോദരങ്ങൾ: പരേതനായ രാധാകൃഷ്ണൻ നായർ, പത്മിനി (റിട്ട. തഹസിൽദാർ). സംസ്കാരം ശനിയാഴ്ച 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 22ന് എട്ടിന്.