കൊല്ലം: ഇരവിപുരം കാവൽപ്പുര സ്നേഹ നഗർ14 തിട്ടയിൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ കെ. സുഭദ്ര (91) നിര്യാതയായി. മക്കൾ: ഉദയകുമാർ (റിട്ട. ഇ.എസ്.ഐ), ഉപേന്ദ്രൻ, അശോകകുമാരി. മരുമക്കൾ: ബിജു ഉദയകുമാർ, അനിത, ജയസേനൻ.