ഓച്ചിറ: തഴവ കടത്തൂർ പനച്ചൂർ ശിവരാജന്റെ ഭാര്യ സരസ്വതി (64) നിര്യാതയായി. മക്കൾ: ഹരിരാജ്, ആതിര, ശ്രീരാജ്. മരുമക്കൾ: സംഗീത, സതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.