കാവനാട്: മീനത്തുചേരി അരവിള പുതുവീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ സരസമ്മ (79) നിര്യാതയായി. മക്കൾ: ഉഷാകുമാരി, സുരേഷ്. മരുമക്കൾ: പരേതനായ വിജയൻപിള്ള, ജയകുമാരി. സംസ്കാരം ശനിയാഴ്ച 11ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം 22ന് എട്ടിന്.