പുനലൂർ: കുതിരച്ചിറ കൂപ്പുംപുറത്തുവീട്ടിൽ ബേബി ശാമുവൽ (88) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: ഡാനിയേൽ, യോഹന്നാൻ, റെയ്ച്ചൽ, സുജ, ജെസി, സിനി. മരുമക്കൾ: ഷൈനി, ബീന, റെജി, അലക്സ്, സിബി, നെൽസൻ. സംസ്കാരം തിങ്കളാഴ്ച 11.30 ന് ടി.പി.എം പ്ലാച്ചേരി സെമിത്തേരിയിൽ.