മലയിൻകീഴ്: പൂജപ്പുര ചെമ്പക മന്ദിരത്തിൽ പരേതനായ വഴുതക്കാട് മുരളീധരൻ നായരുടെ മകൻ രജിത്കുമാർ (55, കുട്ടൻ) കരിപ്പൂര് ഇടത്തറക്കോണം രാധാ നിവാസിൽ നിര്യാതനായി. ഭാര്യ: ആർ.ഉമാറാണി. മക്കൾ: ആർ.യു. അർജുൻ, ആർ.യു. ആദിത്യ. സഞ്ചയനം: വ്യാഴാഴ്ച 8.30ന്.