വെഞ്ഞാറമൂട്: വയ്യേറ്റ് പ്ലാവിള വീട്ടില്‍ പരേതനായ രവീന്ദ്രന്റെയും ലില്ലിയുടെയും മകന് ബോബന് (34) നിര്യാതനായി. സഹോദരങ്ങള്‍: ശരത്, സാജന്. സഞ്ചയനം ബുധനാഴ്ച ഒമ്പതിന്.