വലിയതുറ: വേളാങ്കണ്ണി ജങ്ഷനിൽ ടി.സി 71/624 ഷീല ഹൗസിൽ എച്ച്. ജോർജ് (72) നിര്യാതനായി. ഭാര്യ: പരേതയായ ജസീന്ത. മക്കൾ: സജിത, വിമൽ, സുരേഷ്. മരുമക്കൾ: ഫ്രാൻസിസ്, സെറീന, സജിത. ഏഴാം ചരമദിനാചരണം തിങ്കളാഴ്ച 11ന് വലിയതുറ സെന്റ് ആന്റണീസ് ചർച്ചിൽ.