വെള്ളറട: കോട്ടക്കല്‍ പുലകല്കോണം കല്ലിടാഞ്ചി വീട്ടില്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ സൂസന്ന (89) നിര്യാതയായി. മക്കള്‍: പരേതനായ സുദര്ശനന്, ബ്രൈറ്റ്, പ്രശാന്തന്, സന്തോഷ് കുമാര്‍, വിനുകുമാര്‍. മരുമക്കള്‍: സുധ, ഇന്ദിര, രമണി, ഷൈനികര്. പ്രാർഥന ചൊവ്വാഴ്ച 10ന്.