ചാലക്കുടി: സിത്താര നഗർ ഓർമ ഗാർഡനിൽ മാളിയേക്കൽ ചെതലൻ ഇട്ടൂപ്പിന്റെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. മക്കൾ: തോമസ് (റിട്ട. ചീഫ് മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്), ബാബു ജോർജ് (റിട്ട. ഓറിയന്റൽ ഇൻഷുറൻസ്), ഡോ. സണ്ണി ജോർജ് (ഡയറക്ടർ, എസ്.സി.എം.എസ് എൻജിനീയറിങ് കോളജ്, കറുകുറ്റി). മരുമക്കൾ: മിറാൻഡ, ലിറ്റി, ജെസി.