ചാലക്കുടി: വെള്ളാഞ്ചിറ ലായംതോപ്പിൽ പരേതനായ ദാമോദരന്റെ മകൻ ജെനീഷ് (53) നിര്യാതനായി. ഭാര്യ: കവിത. മക്കൾ: കൃഷ്ണകാന്ത്, ദേവകാന്ത്.