പന്നിത്തടം: എയ്യാൽ കുന്നത്ത് പുരക്കൽ വീട്ടിൽ പരേതനായ ഉണ്ണിയുടെ ഭാര്യ തങ്കു (68) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാധിക. മരുമക്കൾ: ഷീല, സജൻ.