പെരിഞ്ഞനം: പെരിഞ്ഞനം ക്ഷീരോൽപാദക സഹകരണ സംഘത്തിന് വടക്ക് താമസിക്കുന്ന കളവിച്ചിരാട്ടിൽ ദിലീപ് കുമാർ (61) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: അശ്വതി. മരുമകൻ: രവിശങ്കർ.