വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് ഇ.എം.എസ് റോഡിൽ അറക്കവീട്ടിൽ പരേതനായ ആലിയുടെ മകൻ എ.എ. സക്കരിയ്യ (62) നിര്യാതനായി. റിയാദ് കെ.എം.സി.സി മുൻ ജില്ല വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗവുമാണ്. ഭാര്യ: താഹിറ. മക്കൾ: ഷഹന, ഷജിത, അൽത്താഫ് (ഖത്തർ). മരുമക്കൾ: അമീർ, ജൗഹർ.