ചാവക്കാട്: കടപ്പുറം മുനക്കക്കടവ് ഹാർബറിന് വടക്ക് പരേതനായ ചേന്ദംപുള്ളി ചേക്കുട്ടിയുടെ മകൻ ഹംസ (65) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഇസ്മായിൽ, ഹസീന, ഫാത്തിമ, പരേതനായ ജലീൽ. മരുമക്കൾ: ഷഫ്ന, ഷാഹിന, ഗഫൂർ, അബ്ബാസ്.