പെരിഞ്ഞനം: വെസ്റ്റ് പെരിഞ്ഞനം സ്മാരകം സ്കൂളിന് സമീപം വാക്കേകാട്ടിൽ കൊച്ചു കൃഷ്ണന്റെ മകൻ ചന്ദ്രബാബു (62) നിര്യാതനായി. ഭാര്യ: സിന്ധു (പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അംഗം). മക്കൾ: ഗോകുൽ, രാഹുൽ.