പുത്തൻചിറ: പാറയംകാട് മഠത്തിപറമ്പിൽ ഹരിലാൽ (66) നിര്യാതനായി. ഭാര്യ: ജ്യോതി (അധ്യാപിക, മാണിയംകാവ് അംഗൻവാടി). മക്കൾ: ആകാശ്, ആകർഷ്.