ചാവക്കാട്: മാമാബസാർ അറക്കൽ ഹംസ (76) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: റഷീദ് (ദുബൈ), റസിയ, റജുല. മരുമക്കൾ: ഷാഹിന, ഉസ്മാൻ, മുഹമ്മദലി.