പേരാമംഗലം: നീരട്ടി പരേതനായ ഗോപാലന്റെ മകൻ എൻ.ജി. അശോക് കുമാർ (56) നിര്യാതനായി. ഭാര്യ: പ്രസ്ന. മക്കൾ: ഡോ. രോഹൻ, റിതിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.