ആനക്കര: അണ്ണക്കപ്പാടം ഇട്ടപ്പുറത്ത് ശക്കായില് ഫാത്തിമ (51) നിര്യാതയായി. വെറൂര്‍ എ.യു.പി സ്കൂൾ അധ്യാപികയായിരുന്നു. ഭര്‍ത്താവ്: അബ്ദുൽ റഷീദ്. മക്കള്‍: ഫര്‍ഷ, ബാദുഷ. മരുമകന്: റൗഫ്.