ആനക്കര: ചാലിശ്ശേരി പാടാട്ടുകുന്ന് പട്ടിശ്ശേരിയില്‍ താമസിക്കുന്ന കാഞ്ഞിക്കുണ്ടില് മുഹമ്മദ് മുസ്ലിയാര് (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഫാത്തിമ, സക്കീന, അബ്സൂ, മുഹമ്മദ് ശരീഫ്, മുഹമ്മദ് റഫീഖ്. മരുമക്കള്‍: അബ്ദുറസാഖ്, മുഹമ്മദ്, മുഹമ്മദ് മുസ്ലിയാര്, മുഹിയുന്നിസ, റൈഹാനത്ത്, ഫാത്തിമ.