അകത്തേത്തറ: വടക്കേത്തറ കൃഷ്ണകുമാർ വർമ (82) നിര്യാതനായി. പരേതരായ കിഴക്കേകോണിക്കലിടത്തിൽ വിശാലാക്ഷി നേത്യാരുടെയും കുന്നത്ത് വീട്ടിൽ കൃഷ്ണ മേനോന്റെയും മകനാണ്. ഭാര്യ: അംബുജം. മക്കൾ: രാഹുൽ വർമ, രാഖി വർമ, സഞ്ജയ് വർമ. മരുമക്കൾ: രാജേഷ് വർമ, സുമിത്ര രാഹുൽ. സഹോദരങ്ങൾ: നന്ദകുമാർ, നളിനി നേത്യാർ, വിജയകുമാർ, സത്യഭാമ, പരേതരായ പുരുഷോത്തമൻ, ബാലഗോപാല വർമ, ശ്യാമള കുമാർ, ശാന്തകുമാർ.