കോട്ടായി: ചെറുകുളം വള്ളത്തുപുര വീട്ടിൽ കറുപ്പന്റെ മകൻ രാധാകൃഷ്ണൻ (55) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രഞ്ജിത്ത്, രമ്യ. സഹോദരങ്ങൾ: കുഞ്ചു, കുട്ടപ്പൻ, ഓമന. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.