പട്ടാമ്പി: മുതുതല മൂർക്കാനാട്ടുപറമ്പിൽ ചിന്ന (67) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.