പത്തിരിപ്പാല: ലക്കിടി കിള്ളികുർശി മംഗലം അപ്പേക്കാട്ട് പത്മാവതിയമ്മ (83) നിര്യാതയായി. ഭർത്താവ്: തെക്കിട്ടിൽ പരേതനായ ബാലകൃഷ്ണൻ നായർ. മക്കൾ: കൃഷ്ണകുമാർ, ദേവകി, മധുസൂദനൻ, പരേതനായ ശിവപ്രസാദ്. മരുമക്കൾ: പ്രേമലത, ജയലക്ഷ്മി, നന്ദകുമാർ, സൗജന്യ. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് ഐവർമഠത്തിൽ.