രാമപുരം: പുഴക്കാട്ടിരിയിലെ പരേതനായ കല്ലൻകുന്നൻ കുഞ്ഞിമൂസയുടെ മകൻ മൂസ (70) നിര്യാതനായി. ഭാര്യ: കാട്ടിലത്തൊടി ഫാത്തിമ (ചെറുകര). മക്കൾ: മുഹമ്മദ് മുസ്തഫ (ഖത്തർ), റുഖിയ, അബ്ദുൽ സലാം. മരുമക്കൾ: താമരശ്ശേരി ജസീല (ഏലംകുളം), തെക്കേടത്ത് അബ്ദുൽ റസാഖ് (വഴിപ്പാറ), ചെറുതൊടി ഷമീമ (ചെമ്മങ്കടവ്).