വള്ളിക്കാപറ്റ: വടക്കുംപുറത്ത് ആമിന (87) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കുംപുറത്ത് സൈനുദ്ദീൻ (വാപ്പുക്ക). മക്കൾ: മുഹമ്മദ്, ഖദീജ, ആസ്യ, മമ്മദു, മറിയുമ്മ, മഹറൂഫ്, അബ്ദുല്ല, പരേതയായ ഫാത്തിമ. മരുമക്കൾ: ചേക്കുട്ടി തട്ടായിൽ (ചെക്ക്പോസ്റ്റ്), സഫിയ വാളക്കുണ്ടിൽ, അലവി മുസ്ലിയാർ വെള്ളില, മുഹമ്മദ് പത്തിരിയാൽ, സഹീറാബാനു പന്തല്ലൂർ, ഹഫ്സത്ത് വെള്ളില, സമീറ പെരിമ്പലം, പരേതനായ കെ.വി. ചേക്കുട്ടി (ചേപ്പൂർ).