വണ്ടൂർ: നടുവത്ത് തിരുവമ്പാടിയിൽ അറയിൽ വീട്ടിൽ വേലായുധൻ (81) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഉണ്ണികൃഷ്ണൻ (സി.പി.എം വെള്ളാമ്പുറം ബ്രാഞ്ച് അംഗം), വിജയലക്ഷ്മി, പരേതനായ ഹരിശ്ചന്ദ്രൻ. മരുമക്കൾ: സാവിത്രി, രാധാമണി, പ്രമീളകുമാരി, പരേതനായ വേലായുധൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ