കൊണ്ടോട്ടി: മുണ്ടപ്പലം സ്വദേശി പരേതനായ കുന്നുമ്മല്‍ എടയങ്ങാട്ട് മുഹമ്മദിന്റെ (മാനു ഹാജി) ഭാര്യ മുസ്ലിയാരകത്ത് ബിരിയുമ്മ ഹജ്ജുമ്മ (80) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്, അബ്ദുന്നാസര്‍, ഇബ്രാഹീം കുട്ടി, ജമീല, ഫാത്തിമ, ആമിന, റംല. മരുമക്കള്‍: അഹമ്മദ്കുട്ടി, മമ്മദ് വാക്കയില്‍, സൈതലവി, സുഹ്റാബി, അസ്മാബി, മറിയുമ്മ.