കാളികാവ്: കല്ലംകുന്ന് പരേതനായ നെച്ചിക്കാടൻ സുലൈമാന്റെ ഭാര്യ പള്ളിയാലി പാത്തുമ്മ (90) നിര്യാതയായി. മക്കൾ: മമ്മോട്ടി, ഉമ്മർ, അബ്ദുസ്സലാം, ഖദീജ, പരേതരായ കുഞ്ഞിമുഹമ്മദ്, ഷൗക്കത്തലി, നഫീസ. മരുമക്കൾ: സഫിയ്യ, സുലൈഖ, ജമീല, സൈനബ, മൈമൂന, പരേതനായ മുഹമ്മദ്.